Book: ചെറുധാന്യ മാഹാത്മ്യം / Cherudanya Mahalmyam 2nd Edition

400.00

മില്ലെറ്റുകളെ കുറിച്ച് മലയാളത്തിലെ ആദ്യത്തെ ആധികാരിക പുസ്തകം – രണ്ടാം എഡിഷൻ.

ചെറുധാന്യ മാഹാത്മ്യം

മില്ലെറ്റുകളെ കുറിച്ച് മലയാളത്തിൽ ആദ്യമായി തയ്യാറാക്കപ്പെടുന്ന പുസ്തകത്തിന്റെ രണ്ടാം എഡിഷൻ ഇപ്പോൾ നിങ്ങൾക്കു ബുക്ക് ചെയ്യാം. മില്ലെറ്റുകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും, വിവിധതരം മില്ലുകൾ, അവയുടെ ഉപയോഗക്രമം, അവ കൊണ്ടുള്ള ചികിത്സാരീതികൾ, ഡോക്ടർ ഖാദർ വാലിയെക്കുറിച്ചും അദ്ദേഹത്തിന്റെ വിവിധങ്ങളായ ചികിത്സാ പ്രോട്ടോകൾ കളും ഉൾപ്പെടുത്തിയ ഒരു സമ്പൂർണ്ണ കൃതി.  കൂടാതെ വിവിധ ഔഷധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ സഹിതം .

നിങ്ങളുടെ കോപ്പി ഇപ്പോൾ  തന്നെ വാങ്ങുക! ONLY LIMITED STOCK!

Category:

Description

മില്ലെറ്റുകളെ കുറിച്ച് മലയാളത്തിലെ ആദ്യത്തെ ആധികാരിക പുസ്തകം

? എന്താണ് മില്ലെറ്റുകൾ
? ഏതൊക്കെ, അവയുടെ ഗുണങ്ങൾ
? പോസിറ്റീവ് മില്ലെറ്റുകൾ
? മില്ലെറ്റുകൾ ഉപയോഗിച്ചുള്ള ചികിത്സാ രീതികൾ
? പാചകരീതികൾ
? കൃഷി
? Dr ഖാദർ വാലി – Millet Man of India
? അദ്ദേഹത്തിന്റെ വിവിധങ്ങളായ ചികിത്സാ രീതികളെ കുറിച്ച്
? ആരോഗ്യ ജീവിത ശൈലി
? വിവിധ ഔഷങ്ങൾ ചിത്രങ്ങൾ സഹിതം

Reviews

There are no reviews yet.

Be the first to review “Book: ചെറുധാന്യ മാഹാത്മ്യം / Cherudanya Mahalmyam 2nd Edition”

Your email address will not be published. Required fields are marked *

You may also like…