‘The Spirit of Nature’ – Nature Camp @ Wayanad

2,500.00

മലയറിയാന്‍, മഴയറിയാല്‍, സ്വയമറിയാന്‍…

🌿 Nature Camp @ Wayanad 🌿

39th State Level Coherence by Deep Ecological Fellowship.

ബോച്ചേ 1000 ഏക്കറിന്റെ നയന മനോഹര റിസോര്‍ട്ടില്‍ വച്ച്,
2024 ജൂണ്‍ 29, 30 തിയതികളില്‍..

പുറം പ്രകൃതിയെ കണ്ടും അകം പ്രകൃതിയെ കൊണ്ടും അറിയാന്‍ കഴിഞ്ഞ മൂന്നു ദശകങ്ങളായി മൂന്നാര്‍ – നെല്ലിയാമ്പതി മഴക്യാമ്പുകളുടെയും എല്ലാ ജില്ലകളിലുമുള്ള പ്രകൃതി സഹവാസങ്ങളുടെയും തുടര്‍ച്ചയായി ഒളിമ്പസ് വയനാട്ടില്‍ ഒരുക്കുന്ന പ്രകൃതി അനുഭവ ശില്പശാല.

https://youtube.com/shorts/FFOo9TiaKBA?feature=share

അനുഭവങ്ങള്‍

മഴയനുഭവം, ലഘു ട്രക്കിംഗ്, റ്റെന്‍റ് (tent) ലൈഫ്, വെജി. ഭക്ഷണം

വിഷയങ്ങള്‍ :

❶ പ്രകൃതിയും ആരോഗ്യവും
❷ പ്രകൃതിയും നിലനില്‍പും
❸ പ്രകൃതിയും സമ്പന്നതയും
❹ പ്രകൃതിയും സമാധാനവും
❺ ഇനി നാമെന്തു ചെയ്യണം?

പരിശീലനങ്ങള്‍ :
▪ കോര്‍ട്ടേ കാര്‍വ്
▪ നേച്ചര്‍ മെഡിറ്റേഷന്‍

Category:

Description

അവതരണം :
▪ ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍.

മറ്റു വിവരങ്ങള്‍ :
▪ Age Limit : 17 to 70 ;
▪ Fees : 2500/- Per Head;
▪ Limited Seats; Register Now!

▪ CALL US NOW :
8921 032 329
8921 697 928
8086 004 747

♻ പങ്കിടുക, പങ്കെടുക്കുക, പങ്കെടുപ്പിക്കുക. സ്വാഗതം.

Reviews

There are no reviews yet.

Be the first to review “‘The Spirit of Nature’ – Nature Camp @ Wayanad”

Your email address will not be published. Required fields are marked *