Chama Payasam (ചാമ പായസകൂട്ട്)

250.00

ചാമ പായസകൂട്ട്

  • ചാമ
  • ക്യാരറ്റ്
  • ചെറുപയർ മുളപ്പിച്ചത്
  • അയാളി
  • ജീരകം
  • ചുക്ക്
Categories: ,

Description

പാചകരീതി

ചാമ അരി എടുക്കുന്ന അതേ പാത്രത്തിന്റെ അളവിൽ 10 പാത്രം വെള്ളത്തിൽ 15 – 20 മിനിറ്റ് തിളപ്പിച്ച് വേവിച്ച് പാൽപ്പൊടി, ശർക്കര എന്നിവ ചേർത്ത് ചൂടാക്കി നെയിൽ വറുത്ത തേങ്ങ, അണ്ടിപ്പരിപ്പ് ,ചുക്കുപൊടി, ഏലം എന്നിവ ചേർത്ത് 5 മിനിറ്റ് വേവിച്ച് ഉപയോഗിക്കുക.

മൺകലത്തിൽ ഉപയോഗിക്കുന്നത് ഉത്തമം
പ്രമേഹ രോഗികൾക്ക് അത്യുത്തമം.

Additional information

Weight 0.600 kg

Reviews

There are no reviews yet.

Be the first to review “Chama Payasam (ചാമ പായസകൂട്ട്)”

Your email address will not be published. Required fields are marked *